App Logo

No.1 PSC Learning App

1M+ Downloads
പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26-ന് ഇന്ത്യ ആക്രമണം നടത്തിയത് എവിടെ ?

Aചാക്കോതി

Bലാഹോർ

Cബലാക്കോട്ട്

Dകേരൻ

Answer:

C. ബലാക്കോട്ട്

Read Explanation:

ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തുകയുണ്ടായി. ഈ ആക്രമണത്തിൽ 49 സി.ആർ.പി.എഫ് ജവാന്മാർ മരണപ്പെട്ടു.


Related Questions:

ഇപ്പോഴത്തെ കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റ് ?
ആസാമിന്റെ പുതിയ മുഖ്യമന്ത്രി ?
2024 ഫെബ്രുവരിയിൽ 200-ാം ജന്മവാർഷികം ആഘോഷിച്ചത് ഏത് സാമൂഹിക പരിഷ്കർത്താവിൻറെ ആണ് ?
ഇന്ത്യയിലെ ആദ്യത്തെ Snow Leopard Conservation സെൻറർ നിലവിൽ വന്നത് എവിടെ ?
കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച 2025 ലെ ഗ്ലോബൽ ടെക്‌നോളജി ഉച്ചകോടിയുടെ വേദി ?