App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ "സ്കൈ ഡൈനിങ്" പ്രവർത്തനമാരംഭിച്ചത് ?

Aകൊച്ചി

Bബേക്കൽ

Cവാഗമൺ

Dകോവളം

Answer:

B. ബേക്കൽ

Read Explanation:

• കാസർഗോഡ് ബേക്കൽ ബീച്ച് പാർക്കിലാണ് സ്കൈ ഡൈനിങ് സ്ഥാപിച്ചത് • യന്ത്രത്തിൻ്റെ സഹായത്തോടെ 120 അടി ഉയരത്തിൽ തൂങ്ങി നിൽക്കുന്ന പേടകത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് സ്കൈ ഡൈനിങ്ങിൽ ഉള്ളത്


Related Questions:

കേരളത്തിലെ ആദ്യത്തെ ലൈറ്റ് ഹൗസ് മ്യൂസിയം സ്ഥാപിതമായത് എവിടെ?
പുനലൂർ തൂക്കുപാലത്തിൻ്റെ ശിൽപി ആരാണ് ?
കേരളത്തിൽ ആദ്യമായി ഉത്തരവാദ ടൂറിസം പദ്ധതി നടപ്പാക്കിയത് എവിടെ ?
താഴെ പറയുന്നതിൽ പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യാത്ത വിനോദ സഞ്ചാര കേന്ദ്രം ഏതാണ് ?
കേരളത്തിലെ ആദ്യത്തെ ബീച്ച് ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാൻ പോകുന്നത് എവിടെയാണ് ?