Challenger App

No.1 PSC Learning App

1M+ Downloads
ചേരിചേരാരാജ്യങ്ങളുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം

Aഡൽഹി

Bബോംബെ

Cബൽഗ്രേഡ്

Dലൂസാക്ക

Answer:

C. ബൽഗ്രേഡ്


Related Questions:

പഞ്ചശീല തത്വങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ' ബന്ദുങ് ഡിക്ലറേഷൻ ' നടന്ന വർഷം ഏതാണ് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.പഞ്ചശീലതത്ത്വങ്ങള്‍ 1958-ല്‍ ചൈനയും ഇന്ത്യയും ഒപ്പിട്ട കരാര്‍ ആണ് 

2.ചൗ എന്‍ ലായ്, ജവഹര്‍ലാല്‍ നെഹ്റു എന്നിവരാണ് ഈ കരാറിൽ ഒപ്പ് വച്ചത്.

3.ഇന്ത്യന്‍ വിദേശനയത്തിന്റെ അടിസ്ഥാനമെന്ന് പഞ്ചശീല തത്വങ്ങൾ അറിയപ്പെടുന്നു.


ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒപ്പിട്ട താഷ്കെന്റ് കരാറിന് മധ്യസ്ഥത വഹിച്ച സോവിയറ്റ് യൂണിയന്റെ പ്രീമിയർ ആരായിരുന്നു ?

ചേരിചേരാനയവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ചേരികളിലൊന്നും ചേരാതെയുള്ള സ്വതന്ത്രമായ വിദേശനയമാണ് ചേരിചേരാനയം.
  2. വികസ്വര രാഷ്ട്രങ്ങളുടെ രാഷ്ട്രീയ സാമ്പത്തി താൽപര്യങ്ങൾക്ക് ഊന്നൽ കൊടുക്കുന്നതായിരുന്നു ഈ നയം.
  3. ശീതസമരത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും ഇന്ത്യയുടെ ദേശീയ താൽപര്യം സംരക്ഷിക്കുന്നതിനും ഏറ്റവും അനുയോജ്യമായ നയമായി ചേരിചേരാ നയത്തെ വിലയിരുത്തപ്പെട്ടു.

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. പ്രധാനമന്ത്രി നെഹ്റുവായിരുന്നു ഇന്ത്യൻ വിദേശ നയത്തിന്റെ ശിൽപ്പി, വിദേശകാര്യ വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു.
    2. ചേരിചേരാ പ്രസ്ഥാനത്തിലൂടെ ആഫ്രോ - ഏഷ്യൻ ഐക്യം സാധ്യമാക്കിക്കൊണ്ടാണ് ചേരിചേരാ നയം എന്ന ആശയത്തിലേക്ക് നെഹ്റു നീങ്ങിയത്.