App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. പ്രധാനമന്ത്രി നെഹ്റുവായിരുന്നു ഇന്ത്യൻ വിദേശ നയത്തിന്റെ ശിൽപ്പി, വിദേശകാര്യ വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു.
  2. ചേരിചേരാ പ്രസ്ഥാനത്തിലൂടെ ആഫ്രോ - ഏഷ്യൻ ഐക്യം സാധ്യമാക്കിക്കൊണ്ടാണ് ചേരിചേരാ നയം എന്ന ആശയത്തിലേക്ക് നെഹ്റു നീങ്ങിയത്.

    Aഇവയെല്ലാം

    B1 മാത്രം

    C2 മാത്രം

    Dഇവയൊന്നുമല്ല

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ● നെഹ്‌റുവായായിരുന്നു ഇന്ത്യൻ വിദേശ നയത്തിന്റെ ശിൽപ്പി, വിദേശകാര്യ വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. ● ആഫ്രോ-ഏഷ്യൻ ഐക്യത്തിനും ചേരിചേരാ പ്രസ്ഥാനത്തിനും നെഹ്റു നൽകിയ സംഭാവനകൾ വലുതാണ്.


    Related Questions:

    ചേരിചേരാ പ്രസ്ഥാനത്തിന്റെ ഒന്നാമത്തെ ഉച്ചകോടി നടന്നത്?
    ചേരിചേരാരാജ്യങ്ങളുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം

    ഇന്ത്യയുടെ വിദേശ നയത്തിന്റെ പ്രധാന തത്വങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?

    1. ചേരിചേരാനയം
    2. സമാധാനപരമായ സഹവർത്തിത്വം
    3. ഐക്യരാഷ്ട്രസഭയിൽ ഉള്ള വിശ്വാസം
    4. സ്വാശ്രയത്വം

      ഇന്ത്യയുടെ വിദേശനയത്തിന്റെ പ്രധാന തത്ത്വങ്ങളില്‍ ഒന്നാണല്ലോ ചേരിചേരായ്മ.ബാക്കിയുള്ളവ താഴെ നൽകിയിട്ടുള്ളതിൽ നിന്ന് കണ്ടെത്തുക:

      1.സാമ്രാജ്യത്വത്തോടും, കൊളോണിയല്‍ വ്യവസ്ഥയോടുമുള്ള എതിര്‍പ്പ്

      2.വംശീയവാദത്തോടുള്ള വിദ്വേഷം

      3.ഐക്യരാഷ്ട്രസഭയിലുള്ള വിശ്വാസം

      4.സമാധാനപരമായ സഹവര്‍ത്തിത്വം

      ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒപ്പിട്ട താഷ്കെന്റ് കരാറിന് മധ്യസ്ഥത വഹിച്ച സോവിയറ്റ് യൂണിയന്റെ പ്രീമിയർ ആരായിരുന്നു ?