കേരളത്തിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് നിലവിൽ വന്നത് എവിടെ ?Aമറീന ബീച്ച്, ബേപ്പൂർBആലപ്പുഴ ബീച്ച്Cഫോർട്ട് കൊച്ചി ബീച്ച്Dകൊല്ലം ബീച്ച്Answer: A. മറീന ബീച്ച്, ബേപ്പൂർ Read Explanation: പദ്ധതി ആലപ്പുഴ ബീച്ചിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ആദ്യം നിലവിൽ വന്നത് കോഴിക്കോട് ബേപ്പൂർ മറീന ബീച്ചിലാണ്.Read more in App