App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ മിനിയേച്ചർ ഇക്കോ ടൂറിസം നിലവിൽ വന്നത് എവിടെ ?

Aകുമ്പളങ്ങി

Bമൺറോത്തുരുത്ത്

Cകൊടികുത്തിമല

Dശാസ്താംപാറ

Answer:

C. കൊടികുത്തിമല

Read Explanation:

സ്വന്തം ത്രിമാന മിനിയേച്ചർ രൂപം ഉള്ള സംസ്ഥാനത്തെ ആദ്യ ഇക്കോ ടൂറിസം. 129 ഹെക്ടർ വനഭൂമി 1:2000 എന്ന തോതിലാണ് മിനിയേച്ചർ രൂപകൽപന ചെയ്തിട്ടുള്ളത്.


Related Questions:

കേരളത്തിലെ ആദ്യത്തെ ലൈറ്റ് ഹൗസ് മ്യൂസിയം സ്ഥാപിതമായത് എവിടെ?
എറണാകുളം ജില്ലയിലെ ആദ്യത്തെ ഹരിത ടൂറിസം കേന്ദ്രം ?
ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷൻറെ ആഗോള പഠന വിഷയ പട്ടികയിൽ ഇടം പിടിച്ച ഉത്തരവാദിത്ത ടൂറിസം മിഷൻ പദ്ധതി ഏത് സംസ്ഥാനത്തെ ആണ് ?
കേരളത്തിലെ ഗോത്ര സംസ്കാരത്തെ അന്താരാഷ്ട്ര തലത്തിൽ പരിചയപെടുത്തുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
കേരളത്തിലെ ആദ്യ ഇക്കോ ടുറിസം പദ്ധതി തെന്മലയിൽ ആരംഭിച്ച വർഷം ഏത് ?