App Logo

No.1 PSC Learning App

1M+ Downloads
കൈത്തറി നിർമാണ ശാലകൾ ആരംഭിച്ചത് എവിടെയാണ്?

Aകണ്ണൂരും കോഴിക്കോടും

Bമലപ്പുറവും കോഴിക്കോടും

Cവയനാടും കോഴിക്കോടും

Dകണ്ണൂരും മലപ്പുറവും

Answer:

A. കണ്ണൂരും കോഴിക്കോടും


Related Questions:

ആത്മോപദേശശതകം ആരുടെ കൃതിയാണ്?
കോഴിക്കോട്ടെ ഭരണാധികാരിയായ സാമൂതിരിയോട് അറബിക്കച്ചവടക്കാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത് ആരാണ്?
മലബാർ കുടിയായ്മനിയമം നടപ്പിലാക്കിയ വര്ഷം?
കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി എവിടെയാണ്?
സഹോദരപ്രസ്ഥാനം എന്ന പ്രസ്ഥാനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?