App Logo

No.1 PSC Learning App

1M+ Downloads
കോഴിക്കോട്ടെ ഭരണാധികാരിയായ സാമൂതിരിയോട് അറബിക്കച്ചവടക്കാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത് ആരാണ്?

Aപോർച്ചുഗീസുക്കാർ

Bഡച്ചുക്കാർ

Cഇംഗ്ലണ്ടുക്കാർ

Dബ്രിട്ടീഷുക്കാർ

Answer:

A. പോർച്ചുഗീസുക്കാർ


Related Questions:

കുഞ്ഞാലി മരക്കാർമാരുടെ ആസ്ഥാനം എവിടെയായിരുന്നു?
മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയതാര് ?
കൊച്ചിരാജാവ് ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിച്ചു കപ്പം കൊടുക്കാൻ നിർബന്ധിതനായി വർഷം?
തിരുവിതാംകൂറിലെ ആഭ്യന്തര കാര്യങ്ങളിൽ ബ്രിട്ടീഷുകാർ അനിയന്ത്രിതമായി ഇടപെട്ടതിനെതിരെ പ്രതിഷേധിച്ച ദിവാൻ?
ഗാന്ധിജിയോടൊപ്പം കേരളത്തിൽ എത്തിയ ഖിലാഫത് നേതാവ്?