Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനം നടന്നത് എവിടെവച്ച്?

Aലാഹോർ

Bനാഗ്പൂർ

Cബോംബെ

Dബീഹാർ

Answer:

A. ലാഹോർ

Read Explanation:

  • INC രൂപീകൃതമായത് -1885 ഡിസംബർ 28 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാപകൻ -അലൻ ഒക്ടേവിയൻ ഹ്യും 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനം നടന്നത് -ബോംബെ 
  • INC യുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി -ബാരിസ്റ്റർ ജി .പി.പിള്ള 
  • കോൺഗ്രസ്സിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന പ്രമുഖ സിദ്ധാന്തം -സുരക്ഷാവാൽവ് സിദ്ധാന്തം 

Related Questions:

എവിടെ വച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിലാണ് ആദ്യമായി “ജനഗണമന” ആലപിച്ചത് ?
കോൺഗ്രസിന്റെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് സുഭാഷ് ചന്ദ്ര ബോസിനോട് മത്സരിച്ച് പരാജയപ്പെട്ട വ്യക്തി ?
ദേശീയഗീതം ആയ വന്ദേമാതരം ആദ്യമായി പാടിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിൽ ആയിരുന്നു ?

ഇവന്റുകളുടെ ശരിയായ കാലക്രമ ക്രമീകരണം കാണിക്കുന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

(i) ലഖ്‌നൗ കോൺഗ്രസ്

(ii) ലാഹോർ സെഷൻ

(iii) നാഗ്പൂർ സെഷൻ

(iv) കൊൽക്കത്ത സെഷൻ

1929-ലെ ലാഹോർ കോൺഗ്രസ്സ് സമ്മേളനത്തെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക :

  1. കോൺഗ്രസ്സിന്റെ അന്തിമലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ചു
  2. ബ്രിട്ടീഷുകാർക്കെതിരായി നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു
  3. 1930 ജനുവരി 26 ന് സ്വാതന്ത്ര്യദിനമായി ആചരിക്കാൻ തീരുമാനിച്ചു