1946-ൽ ഇന്ത്യൻ നാവിക സമരം തുടങ്ങിയത് എവിടെ നിന്നാണ് ?
Aകറാച്ചി
Bവിശാഖപട്ടണം
Cമുംബൈ
Dകൊൽക്കത്ത
Answer:
C. മുംബൈ
Read Explanation:
1946 ഫെബ്രുവരി 18-ന് ബോംബെയിൽ നങ്കൂരമിട്ടിരുന്ന എച്ച്.എം.ഐ.എസ് തൽവാർ എന്ന പടക്കപ്പലിലെ സൈനികരാണ് അഭിമാനത്തിനും,സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഈ സമരം ആരംഭിച്ചത്. ഒന്നാം ദിവസം ജോലിക്കാർ ജോലിക്കു ഹാജരാവാൻ വിസമ്മതിക്കുകയും, നിരാഹാര സമരം പ്രഖ്യാപിക്കുകയും ചെയ്തു.