App Logo

No.1 PSC Learning App

1M+ Downloads
തേഭാഗ കർഷക തൊഴിലാളി സമരം നടന്നത് എവിടെയാണ് ?

Aആന്ധാപ്രദേശ്

Bബംഗാൾ

Cബോംബ

Dഡൽഹി

Answer:

B. ബംഗാൾ

Read Explanation:

  • 1946-47കളിൽ അവിഭക്ത ബംഗാളിൽ വ്യാപകമായി പടർന്നു പിടിച്ച കാർഷികത്തൊഴിലാളികളുടെ പ്രക്ഷോഭമാണ് തേഭാഗാ സമരം

  • തേഭാഗാ എന്നാൽ മൂന്നു ഭാഗം ഭൂവുടമകൾ പരമ്പരാഗതമായി കുടിയാന്മാരിൽ നിന്ന് ഈടാക്കിയിരുന്ന രണ്ടിലൊന്ന് പാട്ടം മൂന്നിലൊന്നായി കുറക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

  • ഏതാണ്ട് ഇതേ സമയത്തുതന്നേ നടന്ന കാർഷിക പ്രക്ഷോഭങ്ങളാണ് ആന്ധ്രപ്രദേശിലെ തെലുങ്കാനാ സമരവും തിരുവിതാംകൂറിലെ പുന്നപ്ര-വയലാർ സമരവും


Related Questions:

ബേട്ടി പഠാവോ ബേട്ടി ബചാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ് ?
2015 - ഐക്യരാഷ്ട്രസഭ സൃഷ്ടിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നവ
ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ കറൻസി എ.ടി.എം. പ്രവർത്തനം ആരംഭിച്ച നഗരം ഏത്?
'Khuang' is what type of indigenous instrument of Mizoram which occupies a very significant place in Mizo social and religious life?
ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി മേള ഏതാണ് ?