Challenger App

No.1 PSC Learning App

1M+ Downloads
സീറോ ഫൈറ്റുകൾ എവിടെയാണ് സാധാരണയായി വളരുന്നത്

Aമരുഭൂമിയിൽ

Bഉപ്പുവെള്ളത്തിന്റെ അംശമുള്ള സ്ഥലങ്ങളിൽ

Cവനങ്ങളിൽ

Dതണലുള്ള പ്രദേശങ്ങളിൽ

Answer:

A. മരുഭൂമിയിൽ

Read Explanation:

ഹരിത സസ്യങ്ങളാണ് ഒരു ആവാസ വ്യവസ്ഥയിലെ ഉത്പാദകർ എന്നറിയപ്പെടുന്നത്


Related Questions:

ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് ഏത് വിഭാഗത്തിൽ പെടുന്ന ജീവിയാണ്?
ഏത് കീടനാശിനിയുടെ പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങളാണ് സൈലന്റ് സ്പ്രിംഗ് എന്ന കൃതിയിൽ പ്രതിപാദിക്കുന്നത്?
താഴെ വംശനാശം സംഭവിച്ച ജീവികളിൽ പെടാത്തത് ഏത്?
പരാദ ജീവികളുടെ സവിശേഷതകളിൽ പെടാത്തത് :
താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?