താഴെ വംശനാശം സംഭവിച്ച ജീവികളിൽ പെടാത്തത് ഏത്?
Aഹിമപ്പുലി
Bഡോഡോ പക്ഷി
Cസഞ്ചാരി പ്രാവ്
Dസ്റ്റെല്ലറുടെ കടൽ പശു
Aഹിമപ്പുലി
Bഡോഡോ പക്ഷി
Cസഞ്ചാരി പ്രാവ്
Dസ്റ്റെല്ലറുടെ കടൽ പശു
Related Questions:
Question29:-ശരിയായി യോജിപ്പിച്ചിരിക്കുന്നത് തെരഞ്ഞെടുക്കുക.
A:-ഗ്രാഫീസ് - ഫോളിയോസ്
പാർമീലിയ - ക്രസ്റ്റോസ്
അസ്നിയ - ഫ്രൂട്ടിക്കോസ്
B:-ഗ്രാഫീസ് - ക്രസ്റ്റോസ്
പാർമീലിയ - ഫോളിയോസ്
അസ്തിയ - ഫ്രൂട്ടിക്കോസ്
C:-ഗ്രാഫീസ് - ഫ്രൂട്ടിക്കോസ്
പാർമീലിയ - ഫോളിയോസ്
അസ്നിയ - ക്രസ്റ്റോസ്
D:-ഗ്രാഫീസ് - ഫ്രൂട്ടിക്കോസ്
പാർമീലിയ - ക്രസ്റ്റോസ്
അസ്തിയ - ഫോളിയോസ്