App Logo

No.1 PSC Learning App

1M+ Downloads
ആഹാരത്തിന്റെ ദഹനം ശരീരത്തിൽ ആരംഭിക്കുന്നത് എവിടെ?

Aവായിൽ

Bആമാശയത്തിൽ

Cചെറുകുടലിൽ

Dവൻകുടലിൽ

Answer:

A. വായിൽ

Read Explanation:

ആഹാരത്തിന്റെ ദഹനം ശരീരത്തിൽ ആരംഭിക്കുന്നത് വായിലാണ്. എന്നാൽ, ആഹാരത്തിന്റെ ദഹനം പൂർത്തിയാകുന്നത് ചെറുകുടലിലാണ്.


Related Questions:

ദഹിച്ച ആഹാര പദാർത്ഥങ്ങളിൽ നിന്നുള്ള പോഷക ഘടകങ്ങൾ, രക്തത്തിലേക്ക് ആഗിരണം ചെയ്യുന്ന ദഹന വ്യവസ്ഥയുടെ ഭാഗം ഏതാണ് ?
വേനൽക്കാലത്ത് മൂത്രത്തിന് അൽപ്പം കൂടുതൽ മഞ്ഞനിറം ഉണ്ടാവാൻ കാരണം എന്താണ് ?
ആഹാരം ചവച്ച് അരക്കാൻ സഹായിക്കുന്ന പല്ലുകൾ ?
ശാരീരിക പ്രവർത്തനങ്ങളുടെ ഫലമായുണ്ടാവുന്നതും ശരീരത്തിന് ആവശ്യമില്ലാത്തതുമായ വസ്തുക്കളെ ശരീരം പുറംതള്ളുന്ന പ്രക്രിയ :
വായിൽ നിന്നു ആഹാരം അന്നനാളത്തിൽ എത്താൻ സഹായിക്കുന്ന അന്നനാളത്തിന്റെ തരംഗരൂപത്തിലുള്ള ചലനമാണ് :