വിയർപ്പിലൂടെ ശരീരത്തിൽ നിന്ന് എന്തെല്ലാം പുറത്ത് പോകുന്നു?AജലംBലവണങ്ങൾCഇവ രണ്ടുംDഇവയൊന്നുമല്ലAnswer: C. ഇവ രണ്ടും Read Explanation: Note:നമ്മുടെ ശരീരത്തിന്റെ താപനില ക്രമീകരിച്ചു നിർത്താൻ വിയർക്കൽ സഹായിക്കുന്നു.ത്വക്കിലെ വിയർപ്പു ഗ്രന്ഥികളാണ് വിയർപ്പ് ഉണ്ടാക്കുന്നത്.ശരീരത്തിൽ അധികമുള്ള ജലവും ലവണങ്ങളും വിയർപ്പിലൂടെ പുറത്തു പോവുന്നു.അമിതമായി ജലവും ലവണങ്ങളും ശരീരത്തിൽ നിന്നു നഷ്ടപ്പെടുന്ന അവസ്ഥയാണ് നിർജലീകരണം. Read more in App