Challenger App

No.1 PSC Learning App

1M+ Downloads
ഉപദ്വീപീയ നദിയായ കാവേരി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ് ?

Aഹിമാലയം

Bമധ്യപ്രദേശിലെ മൈക്കലാനിരകൾ

Cകർണാടകത്തിലെ ബ്രഹ്മഗിരിനിരകൾ (പശ്ചിമഘട്ടം)

Dമുൻതായ് പീഠഭൂമി

Answer:

C. കർണാടകത്തിലെ ബ്രഹ്മഗിരിനിരകൾ (പശ്ചിമഘട്ടം)

Read Explanation:

കാവേരി നദി

  • തമിഴ്‌നാട്ടിലെ പ്രധാന നദി.

  • കർണാടകയിലെ ബ്രഹ്മഗിരി മലനിരകളിലെ തലക്കാവേരിയിൽ നിന്ന് ഉത്ഭവിക്കുന്നു.

  • നദിയുടെ നീളം - 800 കിലോമീറ്റർ

  • ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി. 

  • മേട്ടൂര്‍ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്ന നദി. 

  • ശിവസമുദ്രം, ഹൊഗനക്കല്‍ എന്നീ വെള്ളച്ചാട്ടങ്ങൾ ഈ നദിയിൽ സ്ഥിതി ചെയുന്നു.

  • മധ്യകാലഘട്ടത്തിൽ ചോള സാമ്രാജ്യത്തിലെ ഏറ്റവും പ്രധാന നദി


Related Questions:

Amaravathi is situated on the banks of :
ഗംഗയും യമുനയും എവിടെയാണ് സംഗമിക്കുന്നത്?
Who acted as a mediator in Indus Water Treaty?
ഇന്ത്യയിൽ പടിഞ്ഞാറോട്ടൊഴുകുന്ന ഏറ്റവും വലിയ നദി ?
സിന്ധു നദിയുടെ ഇന്ത്യയിലൂടെ ഒഴുകുന്ന പോഷക നദികളിൽ ഏറ്റവും നീളം കൂടിയ നദി ?