App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്ത് ആദ്യമായി തുരങ്ക റോഡ് നിർമ്മിക്കുന്ന നദി?

Aഗംഗ

Bബ്രഹ്മപുത്ര

Cയമുന

Dസിന്ധു

Answer:

B. ബ്രഹ്മപുത്ര

Read Explanation:

• ദേശീയപാത 37-മായി ബന്ധിപ്പിക്കുന്ന അസമിലെ ഗൊഹ്‌പുർ - നുമലിഘട്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് പാത.


Related Questions:

പടിഞ്ഞാറോട്ടൊഴുകുന്ന നദി -
ഉത്തരേന്ത്യൻ സമതലങ്ങളിലെ നദികൾ ചുവടെ പറയുന്നവയിൽ ഏതു മാതൃകയ്ക്ക് ഉദാഹരണമാണ് :
'സാങ്പോ ' എന്ന പേരിലറിയപ്പെടുന്ന ഇന്ത്യയിലെ നദിയേത്?
' അമർകാണ്ഡക് ' കുന്നുകളിൽ നിന്നും ഉത്ഭവിക്കുന്ന ഗംഗയുടെ പോഷകനദി ഏതാണ് ?
ഇന്ദ്രാവതി, ശബരി എന്നീ നദികൾ ഏത് ഉപദ്വീപീയ നദിയുടെ പോഷക നദികളാണ്