Challenger App

No.1 PSC Learning App

1M+ Downloads
ട്രാൻസ്ലേഷൻ എന്ന പ്രക്രിയ നടക്കുന്നത് എവിടെയാണ്?

Aന്യൂക്ലിയസ്സിൽ

Bറൈബോസോമിൽ

Cഗോൾജിബോഡിയിൽ

Dകോശദ്രവ്യത്തിൽ

Answer:

B. റൈബോസോമിൽ

Read Explanation:

ട്രാൻസ്ലേഷൻ

  • ന്യൂക്ലിയസിൽ നിന്നും റൈബോസോമിയിലെത്തിയ mRNA യിലെ സന്ദേശമനുസരിച്ച് tRNA കൾ അമിനോ ആസിഡുകളെ റൈബോസോമിലെത്തിക്കുന്നു.

  • റൈബോസോമിന്റെ ഭാഗമായ rRNAകളുടെ പ്രവർത്തനത്താൽ അമിനോ ആസിഡുകളെ കൂട്ടിച്ചേർത്ത് പ്രോട്ടീനുകൾ നിർമ്മിക്കുന്നു.


Related Questions:

ജീനുകൾ, പാരമ്പര്യം, വ്യതിയാനം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?
ഗ്രിഗർ ജോഹാൻ മെൻഡൽ ഏത് രാജ്യത്തിലെ (ഇപ്പോൾ അറിയപ്പെടുന്ന പേര്) ഗ്രാമത്തിലാണ് ജനിച്ചത്?
2020-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയത് താഴെപ്പറയുന്നവരിൽ ആരൊക്കെയാണ്?
കോശങ്ങളിലെ എവിടെയാണ് DNAയുടെ പ്രധാന സ്ഥാനം?
എത്ര ജോഡി സ്വരൂപ ക്രോമസോമുകളാണുള്ളത്?