Challenger App

No.1 PSC Learning App

1M+ Downloads
ഭാഗീരഥിയും അളകനന്ദയും സംഗമിച്ച ശേഷം 'ഗംഗ' എന്നപേരിൽ ഒഴുകി തുടങ്ങുന്നത് എവിടെ വച്ചാണ്?

Aഹരിദ്വാർ

Bബദ്രിനാഥ്

Cകേദാർനാഥ്

Dദേവപ്രയാഗ്

Answer:

D. ദേവപ്രയാഗ്

Read Explanation:

ബദരിനാഥില്‍നിന്ന്‌ ഉദ്ഭവിക്കുന്ന അളകനന്ദ, ഗംഗോത്രിയില്‍നിന്ന്‌ ഉദ്ഭവിക്കുന്ന ഭാഗീരഥി എന്നീ രണ്ടുനദികള്‍ ചേര്‍ന്നാണ്‌ ഗംഗ രൂപം കൊള്ളുന്നത്‌. ഈ നദികള്‍ ഉത്തരാഖണ്ഡിലെ ദേവപ്രയാഗില്‍വച്ച്‌ ഒന്നിച്ച്‌ ഗംഗയായി മാറുന്നു.


Related Questions:

Srinagar city was located at the banks of?
ഹിരാക്കുഡ് നദീതട പദ്ധതി ഏതു സംസ്ഥാനത്താണ് ?
Which of the following is matched correctly?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ എറ്റവും വലിയ നദി ഏതാണ് ?

ചുവടെ തന്നിരിക്കുന്നതിൽ ഉപദ്വീപിയ നദികളും അവയുടെ പ്രധാന പോഷക നദികളും തമ്മിലുള്ള ശരിയായ ജോഡികൾ ഏതെല്ലാം :

  1. ബൻജൻ - നർമദ
  2. അമരാവതി - കൃഷ്ണ
  3. അനർ - താപ്തി
  4. ഇബ് - ഗോദാവരി