App Logo

No.1 PSC Learning App

1M+ Downloads
ബഹിരാകാശ ശാസ്ത്രത്തിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ കൽപന ചൗള ഗവേഷണ കേന്ദ്രം സ്ഥാപിച്ചത് എവിടെയാണ് ?

Aഡൽഹി സർവകലാശാല

Bകൊച്ചി സാങ്കേതിക സർവകലാശാല

Cചണ്ഡീഗഡ് സർവകലാശാല

Dകേരള സർവകലാശാല

Answer:

C. ചണ്ഡീഗഡ് സർവകലാശാല

Read Explanation:

ഉദ്ഘാടനം ചെയ്തത് - രാജ്‌നാഥ് സിംഗ്


Related Questions:

സൂര്യനെക്കുറിച്ച് പഠിക്കാനുള്ള I.S.R.O. പദ്ധതിയുടെ പേര് ?
2025 ജൂലൈയിൽ വിക്രം സാരാഭായി സ്പേസ് സെന്റർ ഡയറക്ടറായി നിയമിതനായത് ?
2024 ഫെബ്രുവരിയിൽ ഐ എസ് ആർ ഓ വിക്ഷേപണം നടത്തിയ ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഏത് ?
ഇന്ത്യയുടെ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ IRS -ID ഭ്രമണപഥത്തിലെത്തിച്ച റോക്കറ്റ് ഏതാണ് ?

പിഎസ്എല്‍വി സി-46 മായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏത്?

1.വ്യോമനിരീക്ഷണം ലക്ഷ്യമിട്ടുള്ള ഐഎസ്ആര്‍ഒയുടെ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റായ റിസാറ്റ് 2-ബി ഉപഗ്രഹത്തെ 555 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചത് പിഎസ്എല്‍വി സി-46 റോക്കറ്റാണ് .

2.പിഎസ്‌എല്‍വിയുടെ 60 മത്തെ ദൗത്യമാണിത്.