Challenger App

No.1 PSC Learning App

1M+ Downloads
വിദേശജോലിക്ക് യുവ ജനതയെ സജ്ജരാക്കാൻ സഹായിക്കുന്ന "സ്കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്റർ" കേരളത്തിൽ സ്ഥാപിതമാകുന്നത് ?

Aതിരുവനന്തപുരം

Bകൊച്ചി

Cകോഴിക്കോട്

Dകണ്ണൂർ

Answer:

A. തിരുവനന്തപുരം

Read Explanation:

  • • കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 30 സെൻ്ററുകളിലൊന്ന് തിരുവനന്തപുരത്ത് കരമനയിൽ സ്ഥാപിക്കുന്നത്


Related Questions:

കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ജേണലിസ്റ്റ് ?
കേരളത്തിലെ ആദ്യത്തെ റോബോട്ടിക് പാർക്ക് നിലവിൽ വരുന്നത് എവിടെ ?
കേരളത്തിലെ ആദ്യ ബാലവകാശ ക്ലബ്‌ നിലവിൽ വരുന്നത് എവിടെയാണ് ?
കേരളത്തിലെ ആദ്യത്തെ കന്നുകാലി വന്ധ്യത നിവാരണ മേഖലാ റെഫറൽ കേന്ദ്രം ആരംഭിച്ചത് എവിടെ ?
കേരളത്തിൽ ആദ്യമായി സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കുമായി സൗജന്യ ബസ് യാത്ര ആരംഭിച്ചത് ?