Challenger App

No.1 PSC Learning App

1M+ Downloads
അക്ബറുടെ അന്ത്യവിശ്രമസ്ഥലം എവിടെയാണ്?

Aകാബൂൾ

Bസിക്കന്ദ്ര

Cആഗ്ര

Dഇതൊന്നുമല്ല

Answer:

B. സിക്കന്ദ്ര

Read Explanation:

അക്ബറുടെ അന്ത്യവിശ്രമസ്ഥലം സിക്കന്ദ്ര ആണ് . അക്ബർ രൂപം നൽകിയ മതമാണ് ദിൻ ഇലാഹി


Related Questions:

മുംതാസ് മഹൽ ഏതു മഹാരാജാവിന്റെ മാതാവായിരുന്നു?
ഔറംഗസീബ് തൻ്റെ ഭാര്യയായ റാബിയ ദുറാനിയുടെ പേരിൽ നിർമിച്ച ശവകുടീരം ?
"സിന്ദ് പീർ" എന്നറിയപ്പെടുന്ന മുഗൾ ഭരണാധികാരി ?
മുഗൾ സാമ്രാജ്യ സ്ഥാപകനായ ബാബറുടെ ശവകുടീരം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

രണ്ട് പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു.

i. ഔറംഗസേബ് തന്റെ കൊട്ടാരത്തിൽ പാടുന്നത് വിലക്കി.

ii. ഔറംഗസേബിന്റെ ഭരണകാലത്താണ് ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെക്കുറിച്ച് ഏറ്റവുംകൂടുതൽ പുസ്തകങ്ങൾ എഴുതിയത്.

മുകളിലുള്ള പ്രസ്താവനകൾ പരിഗണിക്കുമ്പോൾ, ഇനിപ്പറയുന്നവയിൽ ഏതാണ് ശരി ?