App Logo

No.1 PSC Learning App

1M+ Downloads
എ.കെ.ജി. ഭവൻ എവിടെയാണ് ?

Aതിരുവനന്തപുരം

Bകണ്ണൂർ

Cഡൽഹി

Dഗുരുവായൂർ

Answer:

C. ഡൽഹി

Read Explanation:

ല്ലിയിലെ സി.പി.ഐ.എം. ന്റെ ആസ്ഥാനമന്ദിരം എ.കെ.ജി. ഭവൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.


Related Questions:

ദേശീയ ഹരിത ട്രൈബ്യുണലിൻ്റെ ആസ്ഥാനം എവിടെ ?
ഗെയിലിന്റെ (GAIL) ആസ്ഥാനം എവിടെയാണ് ?
സ്വാതന്ത്ര്യാനന്തരം 1951ൽ ദി ഏഷ്യാറ്റിക്ക് സൊസൈറ്റി എന്ന് പുനർനാമകരണം ചെയ്യപ്പെട്ട സ്ഥാപനം നിലവിൽ സ്ഥിതി ചെയ്യുന്നതെവിടെ?
ഇന്ത്യൻ നാവികസേനയുടെ ആസ്ഥാനം ?
നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ആയുർവേദ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?