ശിലായുഗമനുഷ്യർ അധിവസിച്ചിരുന്ന ഇന്ത്യയിലെ പ്രധാന ഗുഹാകേന്ദ്രമായ ഭിംബേഡ്‌ക സ്ഥിതി ചെയ്യുന്നത് എവിടെയാണ്?Aഗുജറാത്ത്Bഉത്തർപ്രദേശ്Cമധ്യപ്രദേശ്Dജാർഖണ്ഡ്Answer: C. മധ്യപ്രദേശ് Read Explanation: ശിലായുഗ മനുഷ്യർ അധിവസിച്ചിരുന്ന ഇന്ത്യയിലെ ഒരു പ്രധാന ഗുഹാകേന്ദ്രമാണ് ഭിംബേഡ്‌ക.മധ്യപ്രദേശിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.പ്രാചീന മനുഷ്യരുടെ വിവിധ ജീവിതരീതികളെ കുറിച്ച് ഇവിടെ നിന്നും മനസിലാക്കാം.അവരുടെ ആശയവിനിമയത്തിൻ്റെ തെളിവുകളാണ് ഈ ഗുഹാചിത്രങ്ങൾ. Read more in App