Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയായ "ചേരമാൻ ജൂമാ മസ്‌ജിദ്" സ്ഥിതിചെയ്യുന്ന സ്ഥലം ഏത് ?

Aബിമാപള്ളി

Bകൊടുങ്ങല്ലൂർ

Cമലപ്പുറം

Dകോഴിക്കോട്

Answer:

B. കൊടുങ്ങല്ലൂർ

Read Explanation:

ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയായ "ചേരമാൻ ജൂമാ മസ്‌ജിദ്" സ്ഥിതിചെയ്യുന്നത് കേരളത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ്.


Related Questions:

മാലിക് ഇബ്നു ദിനാർ മസ്‌ജിദ്‌ ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത് ?
തച്ചോളി ഒതേനനുമായി ബന്ധപ്പെട്ട ക്ഷേത്രം ഏതാണ് ?
ഭദ്രദീപം ഏത് ക്ഷേത്രവുമായി ബദ്ധപ്പെട്ടിരിക്കുന്നു ?
ജൂതമതത്തിന്റെ ആരാധനാലയം ഏതു പേരിൽ അറിയപ്പെടുന്നു?
മഹാത്മാഗാന്ധിയുടെ പേരില്‍ ക്ഷേത്രമുള്ള പട്ടണം?