Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്ക് സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

Aതിരുവനന്തപുരം

Bബാംഗ്ലൂർ

Cമുംബൈ

Dജംഷഡ്പൂർ

Answer:

B. ബാംഗ്ലൂർ

Read Explanation:

• കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ 1990 ഓഗസ്റ്റിലാണ് ബെംഗളൂരുവിൽ ഈ ആദ്യത്തെ സൊസൈറ്റി രൂപീകരിച്ചത്. ഇതിന് തൊട്ടുപിന്നാലെ പൂനെ, ഭുവനേശ്വർ എന്നീ നഗരങ്ങളിലും സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്കുകൾ നിലവിൽ വന്നു. പിന്നീട് 1991 ജൂണിൽ ഇവയെല്ലാം ലയിപ്പിച്ച് Software Technology Parks of India (STPI) എന്ന ഏകീകൃത സ്ഥാപനമാക്കി മാറ്റി.


Related Questions:

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ നിയമമന്ത്രി :
ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റ് ഓഫീസ് ആരംഭിച്ചത് എവിടെ ?
യുനെസ്കോ സാഹിത്യ നഗര പദവിയുമായി ബന്ധപ്പെട്ട് ഈയിടെ വാർത്തകളിൽ വന്ന കേരളത്തിലെ നഗരം ?
Valabhi type of Nagara temples are generally......................in shape, with a roof that rises into a vaulted chamber.
India's first cyber crime police station started at