Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
യുനെസ്കോ സാഹിത്യ നഗര പദവിയുമായി ബന്ധപ്പെട്ട് ഈയിടെ വാർത്തകളിൽ വന്ന കേരളത്തിലെ നഗരം ?

Aകൊച്ചി

Bകോഴിക്കോട്

Cതിരുവനന്തപുരം

Dമലപ്പുറം

Answer:

B. കോഴിക്കോട്

Read Explanation:

• യുനെസ്കോ സാഹിത്യ നഗര പദവി നൽകി തുടങ്ങിയ വർഷം - 2004 • ആദ്യമായി യുനെസ്‌കോയുടെ സാഹിത്യ നഗര പദവി ലഭിച്ച നഗരം - എഡിൻബർഗ് (ബ്രിട്ടൻ)


Related Questions:

സ്വതന്ത്രഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍റെ അദ്ധ്യക്ഷൻ ആരായിരുന്നു?
India's first cyber crime police station started at
The first person from a Minority Community to occupy the post of Prime Minister of India is :
The first ISO certified police station in Kerala :
ഇന്ത്യയിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ മൊബിലിറ്റി പദ്ധതി നടപ്പിലാക്കുന്നതിന് എൻ.ടി.പി.സി. (NTPC) യുമായി കരാറൊപ്പിട്ട സംസ്ഥാനം/കേന്ദ്ര ഭരണ പ്രദേശം?