Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഹിന്ദി ഭാഷ മെഡിക്കൽ കോളേജ് നിലവിൽ വരുന്നത്?

Aമധ്യപ്രദേശ്

Bഉത്തർപ്രദേശ്

Cരാജസ്ഥാൻ

Dബിഹാർ

Answer:

A. മധ്യപ്രദേശ്

Read Explanation:

  • MBBS ബിരുദം ഹിന്ദി ഭാഷയിൽ പഠിക്കാൻ സാധിക്കുന്ന ആദ്യ മെഡിക്കൽ കോളേജ്

  • കോളേജ് സ്ഥാപിതമാകുന്നത് -മധ്യപ്രദേശിലെ ജബൽപുരിൽ


Related Questions:

എഡ്ജ് സ്റ്റേറ്റ് റാങ്കിംഗ് റിപ്പോർട്ടിൽ 2025ൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനം
മ്യാൻമാർ , തെക്കൻ ചൈന , വിയറ്റ്‌നാം എന്നിവിടങ്ങളിൽ മുൻപ് കണ്ടിരുന്ന ഇപ്പോൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നോബൽസ് ഹെലൻ ( പാപ്പിലിയോ നോബ്ലി ) എന്ന ചിത്രശലഭത്തെ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത് ഏത് സംസ്ഥാനത്താണ് ?
സംസ്ഥാനത്തിന് പുറത്തു ജോലി ചെയുന്ന തൊഴിലാളികളെ തിരിച്ചു വിളിക്കുന്നതിനായി "ശ്രമശ്രീ" പദ്ധതി ആരംഭിച്ചത്
2023 ജനുവരിയിൽ മദ്യം വാങ്ങുന്നതിനുള്ള പ്രായം 21 വയസ്സിൽ നിന്നും 18 വയസ്സായി കുറയ്ക്കാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?
2025 ജൂണിൽ 4 ദിവസത്തെ സീഡ് ഫെസ്റ്റിവൽ ആയ "ബീജ് ഉത്സവ്" അരങ്ങേറിയ സംസ്ഥാനങ്ങൾ?