Challenger App

No.1 PSC Learning App

1M+ Downloads
കോസി പദ്ധതിയുമായി സഹകരിച്ച രാജ്യം ഏതാണ് ?

Aറഷ്യ

Bനോർവേ

Cനേപ്പാൾ

Dബംഗ്ലാദേശ്

Answer:

C. നേപ്പാൾ


Related Questions:

സജീവ പ്രതിരോധ ഉദ്യോഗസ്ഥർക്ക് സ്വത്ത് നികുതി ഇളവ് പ്രഖ്യാപിച്ച സർക്കാർ?
ഇന്ത്യയിലെ ആദ്യ ഒഴുകുന്ന ബാസ്കറ്റ് ബോൾ കോർട്ട് നിലവിൽ വന്നത് എവിടെ?
സാമ്പത്തിക പ്രതിസന്ധിക്കും അഴിമതിക്കുമെതിരെ 1974 ൽ ഗുജറാത്തിൽ നടന്ന കലാപം ?
രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്ന സംസ്ഥാനം?
പൂർണ്ണമായും സ്ത്രീലിംഗത്തിൽ തയ്യാറാക്കിയ ആദ്യ ബിൽ പാസാക്കിയ സംസ്ഥാനം ഏതാണ് ?