App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക് കേരളത്തിൽ എവിടെയാണ് സ്ഥിതിചെയ്യുന്നത്?

Aകരുനാഗപ്പള്ളി

Bഐരാപുരം

Cകായംകുളം

Dകോതമംഗലം

Answer:

B. ഐരാപുരം

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ റബ്ബർ പാർക്ക് കേരളത്തിലെ എറണാകുളം ജില്ലയിലെ ഐരാപുരത്ത് ആണ് സ്ഥിതിചെയ്യുന്നത്.

  • റബ്ബർ ബോർഡും കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനും (KINFRA) സംയുക്തമായാണ് ഇത് സ്ഥാപിച്ചത്.


Related Questions:

കയറുല്പന്നങ്ങളുടെ പ്രചാരത്തിനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
ചുവടെ കൊടുത്തവയിൽ "കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ" ഏതിന്റെ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു?
First IT Park in Kerala is?
ഏതുവർഷമാണ് ഹാൻവീവ് രൂപംകൊണ്ടത് ?
കണ്ണൂരിലെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ഫാക്ടറി സ്ഥാപിതമായ വർഷം ?