App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ആദ്യത്തെ Snow Leopard Conservation സെൻറർ നിലവിൽ വന്നത് എവിടെ ?

Aഉത്തരാഖണ്ഡ്

Bഒഡീഷ

Cമേഘാലയ

Dമിസോറാം

Answer:

A. ഉത്തരാഖണ്ഡ്

Read Explanation:

ഇന്ത്യയിലെ ആദ്യത്തെ ഹിമപ്പുലി സംരക്ഷണ കേന്ദ്രം ഉത്തരാഖണ്ഡില്‍ ഉത്തര്‍കാശി വനമേഖലയിലാണ് നിലവിൽ വരുന്നത്.


Related Questions:

ഭക്ഷ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടുകൊണ്ട് നെൽ വയലിന് എല്ലാവർഷവും റോയൽറ്റി നൽകാൻ തീരുമാനിച്ച സംസ്ഥാനം ?

ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി ?

Which of the following countries signed a bilateral Customs Cooperation Arrangement agreement in August 2024?

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോടി കണ്ടെത്തുക.

ആധാർ കാർഡ് ഭരണഘടനാനുസൃതമാണെന്ന് വിധി പറഞ്ഞ ന്യായാധിപൻ ?