App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ പക്ഷി പഠന കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?

Aപുതുവൈപ്പിൻ

Bകടപ്പൂര്

Cവെള്ളായണി

Dകുറ്റിക്കാട്ടൂർ

Answer:

B. കടപ്പൂര്

Read Explanation:

• കോട്ടയം ജില്ലയിലെ കാണക്കാരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കടപ്പൂര് • അറുപതിലധികം ഇനം പക്ഷികളുടെ ആവാസ കേന്ദ്രമാണ് ഈ പ്രദേശം പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത് - ട്രോപ്പിക്കൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇക്കോളജി


Related Questions:

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിംഗിൽ ഇന്ത്യയിൽ ഒന്നാമതെത്തിയ സംസ്ഥാനം ?
കേരളത്തിലെ ആദ്യത്തെ സ്കിൻ ബാങ്ക് സ്ഥാപിക്കുന്നത് എവിടെയാണ് ?
നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ ഫ്ലാറ്റ് ?
കേരളത്തിലെ ആദ്യത്തെ സർക്കസ്സ് പരിശീലനകേന്ദ്രം എവിടെയാണ്?
കേരളത്തിലെ ആദ്യത്തെ റോബോട്ടിക് പാർക്ക് നിലവിൽ വരുന്നത് എവിടെ ?