App Logo

No.1 PSC Learning App

1M+ Downloads

ലോക്നായക് ജയപ്രകാശ് നാരായണന്‍ അന്താരാഷ്ട്ര വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?

Aപാറ്റ്ന

Bഗുവാഹട്ടി

Cഇന്‍ഡോര്‍

Dമുംബൈ

Answer:

A. പാറ്റ്ന

Read Explanation:

  • ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതി ചെയ്യുന്നത് മുംബൈ.  
  •  ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം- ലക്നൗ
  •  രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം- ഹൈദരാബാദ്.
  • ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം- ന്യൂഡൽഹി.
  • ലോക്നായക്  ജയപ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളം - -പാട്ന

Related Questions:

ഗോപിനാഥ് ബർദോളീ വിമാനത്താവളം എവിടെയാണ് ?

ഇന്ത്യയിൽ ആദ്യമായി വിമാനങ്ങളിൽ സൗജന്യ വൈ-ഫൈ സേവനം നൽകുന്ന വിമാനക്കമ്പനി ?

രാജ്യത്തെ ഏറ്റവും വലിയ ആകാശപാത നിലവിൽ വരുവാൻ പോകുന്നത് എവിടെയാണ് ?

The airlines of India were nationalized in which among the following years?

സാന്താക്രൂസ് വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?