Challenger App

No.1 PSC Learning App

1M+ Downloads
മാളവ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥിതി ചെയ്യുന്നത് എവിടെ?

Aമീൻ പൂർ

Bഉദയ്പൂർ

Cജംഷെഡ്പൂർ

Dജയ്പൂർ

Answer:

D. ജയ്പൂർ


Related Questions:

സ്ത്രീകളെ ശാക്തീകരിക്കുന്നതിനും വരുമാന അവസരങ്ങളിലൂടെയുള്ള മുന്നേറ്റത്തിനും ഗിഗ് അധിഷ്ഠിത പ്ലാറ്റ്‌ഫോമായ SITHA ആപ്പ്, പുറത്തിറക്കിയ സംസ്ഥാനം
തെലുങ്ക് സിനിമ താരം ചിരഞ്ജീവി ആരംഭിച്ച ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ പാർട്ടി ഏതാണ് ?
ഭോപ്പാൽ ദുരന്തത്തെത്തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനം?
സ്ത്രീകൾക്കായി 'ലാഡോ ലക്ഷ്മി യോജന' ആരംഭിച്ച സംസ്ഥാനം?
ദൂരദർശന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ ?