Challenger App

No.1 PSC Learning App

1M+ Downloads
' സാംബ ഗേറ്റ് വേ ' ഏത് കേന്ദ്ര ഭരണ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത് ?

Aദാമൻ & ദിയു

Bപുതുച്ചേരി

Cചണ്ഡീഗഡ്

Dഡൽഹി

Answer:

A. ദാമൻ & ദിയു


Related Questions:

സ്വന്തമായി നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങൾ ഇവയിൽ ഏതാണ് ?
അന്താരഷ്ട്ര പാവ മ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ഡക്കാൻ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം ഏത് ?
എത്ര നിയമസഭാ മണ്ഡലങ്ങളാണ് ഡൽഹിക്ക് ഉള്ളത് ?
'കാശ്മീരിനെ ഭൂമിയിലെ സ്വർഗ്ഗം' എന്ന് വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി ആരാണ് ?