Challenger App

No.1 PSC Learning App

1M+ Downloads
സർ ഐസക് ന്യൂട്ടന്റെ ജന്മ സ്ഥലം ?

Aഇംഗ്ലണ്ട്

Bഫ്രാൻസ്

Cയുണൈറ്റഡ് സ്റ്റേറ്റ്സ്

Dജർമനി

Answer:

A. ഇംഗ്ലണ്ട്

Read Explanation:

സർ ഐസക് ന്യൂട്ടൻ (Sir Isaac Newton)

  • ജീവിത കാലം : 1643 - 1727

  • ജന്മസ്ഥലം : ഇംഗ്ലണ്ട്

Screenshot 2024-11-23 at 12.55.59 PM.png
  • ഗലീലിയോയെപ്പോലെയുള്ള മുൻഗാമികളുടെ ശാസ്ത്ര നിരീക്ഷണങ്ങളെ ന്യൂട്ടൻ അപഗ്രഥിച്ചു പഠിക്കുകയും, അവ ക്രോഡീകരിക്കുകയും ചെയ്തു.

  • ഇത് ചലനത്തെക്കുറിച്ചും, ബലത്തിന് വിധേയമാകുന്ന വസ്തുക്കളെക്കുറിച്ചും പുതിയ നിഗമനങ്ങളും, നിയമങ്ങളും ആവിഷ്കരിക്കാൻ ന്യൂട്ടനെ സഹായിച്ചു.

  • ഇംഗ്ലീഷ് തത്വചിന്തകനും, ഭൗതികശാസ്ത്രജ്ഞനും, ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു സർ ഐസക് ന്യൂട്ടൻ.


Related Questions:

‘ദി ലിറ്റിൽ ബാലൻസ്’ എന്നത് ആരുടെ ശാസ്ത്രഗ്രന്ഥമാണ് ?
ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിന്റെ മാസിന്റെയും, പ്രവേഗത്തിന്റെയും ഗുണന ഫലമാണ്, അതിന്റെ --- .
ഒരു വസ്തുവിന് ലഭിച്ച ബലം കൂടുതലെങ്കിൽ, മൊമന്റവ്യത്യാസ നിരക്ക് ----.
ചലിക്കുന്ന ഒരു വസ്തുവിനെ നിശ്ചലമാക്കാൻ, അസന്തുലിത ബാഹ്യബലം ഏത് ദിശയിൽ പ്രയോഗിക്കണം ?
രണ്ടു വസ്തുക്കളിൽ ബലം അനുഭവപ്പെടുമ്പോൾ, അവയിൽ ഒരു വസ്തുവിൽ അനുഭവപ്പെടുന്നത് ബലം ആയും, രണ്ടാമത്തെ വസ്തുവിൽ എതിർദിശയിൽ ഉളവാകുന്ന ബലം --- ആയും പരിഗണിക്കുന്നു.