App Logo

No.1 PSC Learning App

1M+ Downloads
ആപ്പിൾ ഐ ഫോണിൻറെ ബാറ്ററി നിർമ്മാതാക്കളായ ടി ഡി കെ കോർപ്പറേഷൻ ഇന്ത്യയിൽ ബാറ്ററി നിർമ്മാണ പ്ലാൻറ് ആരംഭിക്കുന്നത് എവിടെയാണ് ?

Aനോയിഡ

Bമൈസൂർ

Cമനേസർ

Dകുലശേഖരപട്ടണം

Answer:

C. മനേസർ

Read Explanation:

• മനേസർ സ്ഥിതി ചെയ്യുന്നത് - ഹരിയാന • ഐ ഫോണുകൾക്ക് വേണ്ടിയുള്ള ലിഥിയം അയൺ ബാറ്ററികൾ നിർമ്മിക്കുന്ന കമ്പനി ആണ് ടി ഡി കെ കോർപ്പറേഷൻ • ടി ഡി കെ കോർപ്പറേഷൻറെ ആസ്ഥാനം - ജപ്പാൻ


Related Questions:

സ്വതന്ത്ര ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ ഇരുമ്പുരുക്ക് ശാല  റൂർക്കലയിലാണ് സ്ഥിതി ചെയ്യുന്നത് . ഇതിൻ്റെ ഉദ്‌ഘാടനം നിർവഹിച്ചത് ആരാണ് ?
റൂർക്കേല ഇരുമ്പുരുക്ക് വ്യവസായ ശാലയ്ക്ക് സഹായം നൽകിയ രാജ്യം ഏത്?
വിശ്വേശ്വരയ്യ അയൺ ആന്റ് സ്റ്റീൽ വർക്സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നതെവിടെ ?
ഹരിത ഹൈഡ്രജൻ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്ലാൻറ് നിലവിൽ വരുന്നത് എവിടെ ?
പത്ത് ലക്ഷം കോടി രൂപ മാർക്കറ്റ് മൂല്യമുള്ള ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്ഥാപനം ?