Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനികളിൽ ഒന്നായ ബോയിങിൻറെ വിമാന നിർമ്മാണ പ്ലാൻറ് സ്ഥാപിക്കുന്നത് എവിടെയാണ് ?

Aകോയമ്പത്തൂർ

Bദേവനഹള്ളി

Cഹൈദരാബാദ്

Dഗുഡ്‌ഗാവ്

Answer:

B. ദേവനഹള്ളി

Read Explanation:

  • അമേരിക്കൻ കമ്പനിയാണ് ബോയിങ് .
  • ബോയിങ്ങിൻറെ അമേരിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ഫാക്ടറിയാണ് കർണാടകയിലെ ദേവനഹള്ളിയിൽ സ്ഥാപിക്കുന്നത്

Related Questions:

ഇന്ത്യയിലെ ആദ്യ ഹരിത സ്റ്റീൽ ബ്രാൻഡ് ?
സ്വതന്ത്ര ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ ഇരുമ്പുരുക്ക് ശാല  റൂർക്കലയിലാണ് സ്ഥിതി ചെയ്യുന്നത് . ഇതിൻ്റെ ഉദ്‌ഘാടനം നിർവഹിച്ചത് ആരാണ് ?
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായം ?
ഇന്ത്യയിൽ ഏറ്റവും പഴക്കം ചെന്നതും വലിപ്പമുള്ളതുമായ സ്റ്റീൽ പ്ലാന്റ്?
ഭിലായ് ഉരുക്കു ശാല സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?