App Logo

No.1 PSC Learning App

1M+ Downloads
ഭിലായ് ഉരുക്കു ശാല സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?

Aഒഡീഷ

Bഛത്തീസ്ഗഡ്

Cബീഹാർ

Dജാർഖണ്ഡ്

Answer:

B. ഛത്തീസ്ഗഡ്

Read Explanation:

ഒഡീഷയിൽ ആണ് റൂർക്കേല ഉരുക്കുശാല സ്ഥിതിചെയ്യുന്നത് . ചത്തീസ്ഗഢിൽ ഉള്ള ഭിലായ് ഉരുക്കു ശാല സ്ഥാപിച്ചത് റഷ്യയുടെ സഹകരണത്തോടെയാണ്


Related Questions:

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായം ?
സ്വതന്ത്ര ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ ഇരുമ്പുരുക്ക് ശാല  റൂർക്കലയിലാണ് സ്ഥിതി ചെയ്യുന്നത് . ഇതിൻ്റെ ഉദ്‌ഘാടനം നിർവഹിച്ചത് ആരാണ് ?
കാർഷിക ഉൽപന്നങ്ങൾക്ക് ഗ്രേഡിംഗും മാർക്കിംഗും നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര നിയമനിർമ്മാണം ഏതാണ് ?
ദുര്‍ഗ്ഗാപ്പൂര്‍ ഇരുമ്പുരുക്ക് നിര്‍മ്മാണശാലയ്ക്ക് സാമ്പത്തിക സഹായം നല്‍കിയിരിക്കുന്ന വിദേശരാജ്യം ഏത് ?
ആധുനിക കമ്പിളി വ്യവസായം ഇന്ത്യയിൽ ആരംഭിച്ച സ്ഥലം ഏത് ?