Challenger App

No.1 PSC Learning App

1M+ Downloads
ഓൾ ഇന്ത്യ മലേറിയ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Aചെന്നൈ

Bമുംബൈ

Cകൊൽക്കത്ത

Dന്യൂഡൽഹി

Answer:

D. ന്യൂഡൽഹി

Read Explanation:

  • ഓൾ ഇന്ത്യ മലേറിയ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് - ന്യൂഡൽഹി
  • മലേറിയയുടെ രോഗാണുവിനെ ആദ്യമായി കണ്ടെത്തിയത് - അൽഫോൻസ് ലാവേറൻ
  • മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു രോഗമാണ് മലേറിയ 
  • ചതുപ്പുപനി എന്നും മലേറിയ അറിയപ്പെടുന്നു 

Related Questions:

ദേശീയ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?
സമാധാന സമയത്തും യുദ്ധ സമയത്തും മനുഷ്യരുടെ കഷ്ടപ്പാടുകൾ തടയുകയോ നീക്കം ചെയ്യുകയോ ചെയ്യുന്ന പ്രവർത്തനങ്ങൾ നടത്തുക എന്നതാണ്____ സംഘടനയുടെ പ്രധാന പ്രവർത്തനം
ലോകത്തിൽ പോളിയോ വൈറസിന്റെ ഏറ്റവും വലിയ റിസർവ് ആയി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നഗരം ഏത്?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി സ്ഥിതി ചെയ്യുന്നതെവിടെ?
ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം ഏത്?