App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ എല്ലാ ജനവിഭാഗങ്ങൾക്കും ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷാ ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത്?

Aനാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ

Bദേശീയ ആരോഗ്യ ദൗത്യം

Cദേശീയ ആരോഗ്യ അതോറിറ്റി

Dഇവയൊന്നുമല്ല

Answer:

B. ദേശീയ ആരോഗ്യ ദൗത്യം


Related Questions:

റെഡ് ക്രോസിൻറെ ആസ്ഥാനം?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ സ്ഥിതി ചെയ്യുന്നതെവിടെ?
വലിപ്പത്തിൻറെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ക്യാൻസർ സെൻറർ ആകാൻ പോകുന്ന കേരളത്തിലെ ചികിത്സാ കേന്ദ്രം ഏത് ?
ഇന്ത്യയിലെ ആദ്യ മലമ്പനി യൂണിറ്റ് ആരംഭിച്ച സ്ഥലം ഏതാണ് ?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂനാനി സ്ഥിതി ചെയ്യുന്നത് എവിടെ?