App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കൻ ഐടി കമ്പനിയായ IBM കേരളത്തിൽ എവിടെയാണ് ഡെവലപ്മെന്റ് സെന്റർ ആരംഭിക്കുന്നത് ?

Aകോഴിക്കോട്

Bകൊച്ചി

Cതിരുവനന്തപുരം

Dതൃശൂർ

Answer:

B. കൊച്ചി


Related Questions:

2025 സെപ്റ്റംബറിൽ കേരള ബാങ്കിൽ ലയിപ്പിക്കാൻ തീരുമാനിച്ച ബാങ്ക് ?
2024 ഫെബ്രുവരിയിൽ കേരള ബാങ്കിൻറെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സി ഇ ഓ) ആയി നിയമിതനായത് ആര് ?
GST ക്ക് മുൻപുള്ള നികുതി കുടിശ്ശികകൾ തീർക്കുന്നതിനായി കേരള സർക്കാർ പദ്ധതി ?
നെല്ല് സംഭരണത്തിനായി കേരള സർക്കാരിന് 1600 കോടി രൂപ വായ്‌പ അനുവദിച്ച ബാങ്ക് ഏതാണ് ?
First Stock Exchange of Kerala :