App Logo

No.1 PSC Learning App

1M+ Downloads
അരവിന്ദാശ്രമം സ്ഥിതിചെയ്യുന്നത് എവിടെ ?

Aഡെറാഡൂൺ

Bഡൽഹി

Cപുതുച്ചേരി

Dപശ്ചിമബംഗാൾ

Answer:

C. പുതുച്ചേരി

Read Explanation:

അരബിന്ദഘോഷ് 

  • അരബിന്ദഘോഷ് ജനിച്ചത് കൊൽക്കത്തയിലാണ്. 
  • അരബിന്ദഘാഷിന്റെ അഭിപ്രായത്തിൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം - മനുഷ്യമനസ്സിന്റെയും ആത്മാവിന്റെയും കഴിവുകൾ വികസിപ്പിക്കുക- അറിവ് , സ്വഭാവം , സംസ്കാരം എന്നിവ ഉത്തേജിപ്പിക്കുക എന്നതാണ്. 
  • അരവിന്ദാശ്രമം സ്ഥിതിചെയ്യുന്നത് പുതുച്ചേരിയിലാണ് .

Related Questions:

"നെഗറ്റീവ് വിദ്യാഭ്യാസം" - എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ?
ആന്തരിക അഭിപ്രേരണയെ .............................എന്ന് വിളിക്കുന്നു
ഉത്പാദനവുമായി വിദ്യാഭ്യാസത്തെ ബന്ധപ്പെടുത്തിയ അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയുടെ വക്താവ് ആര് ?
'ഓപ്പറേഷൻ ബ്ലാക്സ്ബോർഡ് പദ്ധതി' യുടെ ഉദ്ദേശ്യം
താഴെ പറയുന്നവയിൽ പ്രയുക്ത മനഃശാസ്ത്രത്തിന് (Applied Psychology) ഉദാഹരണം ഏത് ?