Challenger App

No.1 PSC Learning App

1M+ Downloads
ബങ്കർ മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു ?

Aഡൽഹി

Bകൊൽക്കത്ത

Cമുംബൈ

Dബെംഗളൂരു

Answer:

C. മുംബൈ

Read Explanation:

മഹാരാഷ്ട്ര രാജ്ഭവനിലെ ഭൂമിക്കടിയിലുള്ള മ്യൂസിയം രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഉദ്ഘാടനം ചെയ്തത്. ബ്രിട്ടീഷ് കാലത്തുള്ള ഭൂമിക്കടിയിലെ തുരങ്കമാണ് മ്യൂസിയമാക്കി മാറ്റിയത്.മ്യൂസിയത്തിൽ ശബ്ദ -ദൃശ്യ വിന്യാസത്തോടെ രാജ്ഭവന്റെ ചരിത്രം ഉൾക്കൊള്ളിച്ചിട്ടുണ്ട്.


Related Questions:

ദേശീയ മനുഷ്യാവകാശ ഏകോപന സമിതിയുടെ 2021ലെ മുകുന്ദൻ സി മേനോൻ പുരസ്കാരം നേടിയത് ആരാണ് ?
2020-ലെ ലോക സാമ്പത്തിക ഫോറം ക്രിസ്റ്റൽ അവാർഡ് നേടിയ ഇന്ത്യൻ വനിത ?
കണങ്കാലിലെ ക്ഷതമേറ്റ തരുണാസ്ഥി , സന്ധി മാറ്റിവയ്ക്കാതെ തന്നെ പുനഃസ്ഥാപിക്കുന്ന അപൂർവ്വ ശസ്ത്രക്രിയക്ക് കൊച്ചി ലേക്ക് ഷോർ ആശുപത്രിയിൽ നേതൃത്വം നൽകിയ ഇന്ത്യൻ ഫൂട്ട് ആൻഡ് ആങ്കിൾ സർജൻ ആരാണ് ?
ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി ഹബ്ബ് നിലവിൽ വരുന്നത് എവിടെ ?
നാഷണൽ ജോഗ്രഫി മാസികയുടെ പിക്ചർ ഓഫ് ഇയർ പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ ?