Challenger App

No.1 PSC Learning App

1M+ Downloads
സെല്ലുലാർ ജയിൽ എവിടെ സ്ഥിതിചെയ്യുന്നു?

Aലക്ഷദ്വീപ്

Bഗോവ

Cകൊൽക്കത്ത

Dആൻഡമാൻ

Answer:

D. ആൻഡമാൻ

Read Explanation:

ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളെ തടവിൽ പാർപ്പിക്കുന്നതിനായി ബ്രിട്ടീഷുകാർ 1906-ൽ -പണി കഴിപ്പിച്ച ജയിലാണ് സെല്ലുലാർ ജയിൽ അഥവാ കാലാപാനി. ആൻഡമാനിലെ പോർട്ട് ബ്ലെയറിലാണ് കുപ്രസിദ്ധമായ ഈ തടവറ സ്ഥിതി ചെയ്യുന്നത്. 698 ജയിലറകളാണ് ഇവിടെയുള്ളത്.


Related Questions:

ആൻഡമാൻ ദീപസമൂഹത്തെയും നിക്കോബാർ ദീപ സമൂഹത്തെയും തമ്മിൽ വേർതിരിക്കുന്ന സമുദ്ര ഭാഗം ?
Andaman and Nicobar islands come under the jurisdiction of
കൂട്ടത്തിൽ പെടാത്തത് തിരഞ്ഞെടുക്കുക.
ആൻഡമാൻ നിക്കോബാർ ദ്വീപുകളെ വേർതിരിക്കുന്ന കടൽ ചാനൽ ഏതാണ് ?
Which is the capital of Andaman and Nicobar Islands ?