Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?

Aവിഴിഞ്ഞം

Bനീണ്ടകര

Cകാപ്പാട്

Dകൊച്ചി

Answer:

D. കൊച്ചി

Read Explanation:

കേരളത്തിലെ കേന്ദ്ര ഗവേഷണകേന്ദ്രങ്ങൾ

  • കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം- കുഡ്‌ലു,കാസർഗോഡ്
  • കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം- ശ്രീകാര്യം,തിരുവനന്തപുരം
  • കേന്ദ്ര ഏലം ഗവേഷണകേന്ദ്രം- മയിലാടുംപാറ,ഇടുക്കി
  • കേന്ദ്ര സമുദ്രജല മൽസ്യ ഗവേഷണകേന്ദ്രം- കൊച്ചി,എറണാകുളം
  • കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം- കോഴിക്കോട്

Related Questions:

മത്സ്യഫെഡിന്റെ ആസ്ഥാനം ?
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി എവിടെ സ്ഥിതി ചെയ്യുന്നു?
കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖം ?
കേരളത്തിലെ പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രം ?
കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ 2015 ലെ പഠനമനുസരിച്ച് രാജ്യത്തെ വാർഷിക മത്സ്യ ലഭ്യതയിൽ കേരളത്തിന്റെ സ്ഥാനം :