App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?

Aശ്രീകാര്യം

Bകാസർകോട്

Cപനമരം

Dതവനൂര്‍

Answer:

B. കാസർകോട്

Read Explanation:

കാസർകോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു കാർഷിക ഗവേഷണ സ്ഥാപനമാണ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (En: Central Plantation Crops Research Institute - ICAR-CPCRI). തെങ്ങ്, കവുങ്ങ്, കൊക്കോ എന്നിവയുയായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി സ്ഥാപിക്കപ്പെട്ട ദേശീയ കാർഷിക ഗവേഷണ കേന്ദ്രമാണിത് .


Related Questions:

സർദാർ വല്ലഭായ് പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യൻ നാവികസേനയുടെ ആസ്ഥാനം ?
ഗെയിലിന്റെ (GAIL) ആസ്ഥാനം എവിടെയാണ് ?
ഇന്ത്യയിൽ ഉൾനാടൻ ജല ഗതാഗത അതോരിറ്റിയുടെ ആസ്ഥാനം ?
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് ?