Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ എയർലൈൻസിന്റെ ആസ്ഥാനം എവിടെ ?

Aമുംബൈ

Bന്യൂഡൽഹി

Cബാംഗ്ലൂർ

Dഹൈദ്രാബാദ്

Answer:

B. ന്യൂഡൽഹി

Read Explanation:

  ഇന്ത്യൻ വ്യോമഗതാഗതം 

  • ഇന്ത്യയിൽ വ്യോമ ഗതാഗതം ആരംഭിച്ച വർഷം -1911 

  • ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവ് -ജെ . ആർ . ഡി . ടാറ്റ 

  • ആദ്യ വിമാന കമ്പനി -ടാറ്റ എയർ ലൈൻസ് 

  • ടാറ്റ എയർ ലൈൻസ് എന്ന പേര് എയർഇന്ത്യ എന്നാക്കി മാറ്റിയത് -1946 

  • ആദ്യമായി ആഭ്യന്തര സർവ്വീസ് നടത്തിയ വിമാന കമ്പനി(കറാച്ചി -ഡൽഹി ) -ഇംപീരിയൽ എയർവെയ്സ് 

  • എയർ ഇന്ത്യ ഇൻറർനാഷനൽ ലിമിറ്റഡ് നിലവിൽ വന്നത് -1948 മാർച്ച് 8 

  • ഇന്ത്യൻ വ്യോമയാന മേഖല ദേശസാൽക്കരിച്ചത് -1953 ഓഗസ്റ്റ് 1 

  • ഇന്ത്യയുടെ ദേശീയ വിമാന കമ്പനികൾ -ഇന്ത്യൻ എയർ ലൈൻസ് ,എയർ ഇന്ത്യ 

  • ഇന്ത്യൻ എയർ ലൈൻസ് നിലവിൽ വന്നത് -1953 ഓഗസ്റ്റ് 1 

  • ഇന്ത്യൻ എയർലൈൻസിന്റെ ഇപ്പോഴത്തെ പേര് -ഇന്ത്യൻ (2005 ഡിസംബർ 7 ന് നിലവിൽ വന്നു )

  • 2007 ഓഗസ്റ്റ് 1 ന് എയർ ഇന്ത്യയും ,ഇന്ത്യനും കൂടിച്ചേർന്നു രൂപീകരിച്ച കമ്പനി -National Aviation Company of India Limited (NACIL)
  • NACIL ന്റെ ആസ്ഥാനം -ന്യൂ ഡൽഹി 

  • എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിച്ചത് -1995 ഏപ്രിൽ 1 

  • ആസ്ഥാനം -രാജീവ്ഗാന്ധി ഭവൻ (ന്യൂ ഡൽഹി )

Related Questions:

ദക്ഷിണ വ്യോമ കമാൻഡിൻ്റെ ആസ്ഥാനം ?
ദേശീയ ഹരിത ട്രൈബ്യുണലിൻ്റെ ആസ്ഥാനം എവിടെ ?
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് ?
" ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യ " സ്ഥിതി ചെയ്യുന്നതെവിടെ ?
ഐ.എസ്.ആർ.ഒ. ആരംഭിച്ച പുതിയ വാണിജ്യസ്ഥാപനം ?