App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ?

Aകോട്ടയം

Bകോഴിക്കോട്

Cകാസർകോഡ്

Dതിരുവനന്തപുരം

Answer:

C. കാസർകോഡ്

Read Explanation:

  • ഏത്തവാഴ ഗവേഷണ കേന്ദ്രം : കണ്ണാറ
  • കുരുമുളക് ഗവേഷണ കേന്ദ്രം : പന്നിയൂർ
  • കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം : കാസർഗോഡ്
  • കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം - ശ്രീകാര്യം (തിരുവനന്തപുരം)
  • കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം - മയിലാടുംപാറ (ഇടുക്കി)
  • കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം - കോഴിക്കോട് 
  • ഇഞ്ചി ഗവേഷണ കേന്ദ്രം : അമ്പലവയൽ

Related Questions:

' അക്ഷയ ' ഏതു വിളയുടെ സങ്കരയിനമാണ് ?
' പ്രിയങ്ക ' ഏതു വിളയുടെ സങ്കരയിനമാണ് ?
മസനോവ ഫുക്കുവോക്ക ഏതു രാജ്യക്കാരനാണ് ?
' ജ്വാലാമുഖി ' എന്ന വിത്തിനം ഏത് വിളയുമായി ബന്ധപ്പെട്ടതാണ് ?
ലക്ഷദ്വീപ് ഓർഡിനറി ഏതു സസ്യയിനം ആണ് ?