Challenger App

No.1 PSC Learning App

1M+ Downloads
മൃഗങ്ങൾക്കായി രാജ്യത്തെ ഏറ്റവും വലിയ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി നിലവിൽ വന്നത് എവിടെ ?

Aപൂനെ

Bകോഴിക്കോട്

Cമുംബൈ

Dലഖ്‌നൗ

Answer:

C. മുംബൈ

Read Explanation:

• ആശുപത്രി നിർമ്മിക്കുന്നത് - ടാറ്റാ ട്രസ്റ്റ് • മുംബൈയിലെ മഹാലക്ഷ്മി മേഖലയിൽ ആണ് ആശുപത്രി സ്ഥാപിച്ചത് • നിർമ്മാണ ചെലവ് - 165 കോടി രൂപ


Related Questions:

അയോധ്യ വിധി നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ നിയോഗിച്ച സമിതിയുടെ തലവൻ ?
പോലീസ് സേനകളിലെ പ്രത്യേക അന്വേഷണം, ഫോറൻസിക് സയൻസ്, ഇൻറ്റലിജെൻസ്, പ്രത്യേക ഓപ്പറേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ മികച്ച പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ പുതിയതായി ഏർപ്പെടുത്തിയ പുരസ്‌കാരം ?
വിവേകാനന്ദ ജയന്തി ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ വർഷം 25-ാം മത് ദേശീയ യുവജനോത്സവം നടക്കുന്നത് എവിടെയാണ് ?
എന്താണ് പാലൻ 1000?
മലയാളിയായ മനോജ് ചാക്കോയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിമാന കമ്പനി ?